ജ്യോനവന് ....
നാളെ നീ വരില്ലേ ഞങ്ങളുടെ കൂടെ ... നാളെ നമ്മുടെ നെല്സെന്റെ മനസംമതമാടാ... അവനെല്ലാം പറഞ്ഞുകാണും എന്ന് കരുതി ഞാന്‍ പറയാതിരിക്കുന്നത് ശരിയല്ലല്ലോ .... രാവിലെ പതിനൊന്നു മണിക്ക് മഞ്ചേരി അടുത്ത് പന്തല്ലൂര്‍ എന്നാ സ്ഥലത്താണ് ചടങ്ങ്...
അപ്പോള്‍ അവിടെ കാണാം...
ടിജൊ .
