2008 നവംബർ 30, ഞായറാഴ്‌ച

suhruthu

പുലര്‍ കാലത്തിരുള്‍ നീക്കിയെതും സുര്യനെപോലെ,
പൂമണം പേറി വരും ഇളംതെന്നല്‍ പോലെ,
നീയെന്‍ സുഹൃത്ത്, മറന്നുപോയി ഞാന്‍ നീ വന്ന നിമിഷങ്ങളൊക്കെ,
എന്നാലും നീയെന്നും വന്നു കൊണ്ടിരുന്നു, ഞാനറിയാതെ എന്റെയടുത്തേക്ക്.