പുലര് കാലത്തിരുള് നീക്കിയെതും സുര്യനെപോലെ,
പൂമണം പേറി വരും ഇളംതെന്നല്‍ പോലെ,
നീയെന്‍ സുഹൃത്ത്, മറന്നുപോയി ഞാന്‍ നീ വന്ന നിമിഷങ്ങളൊക്കെ,
എന്നാലും നീയെന്നും വന്നു കൊണ്ടിരുന്നു, ഞാനറിയാതെ എന്റെയടുത്തേക്ക്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

1 അഭിപ്രായം:
aa suhruth aarennu paranjillallo??
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ