2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

വിട

മന്ദസ്മിതം തൂകി നീ ഞങ്ങളില്‍ നിന്നും പോകുന്നു ...
ദുഃഖ സാന്ദ്രമാണിനിയുള്ള നിമിഷങ്ങലെന്കിലും ...
നിന്‍ മന്ദസ്മിതം ഞങ്ങളോട് പറയുവേതെന്തുവോ....
അറിയില്ലെങ്കിലും , അറിവില്ലെങ്കിലും , ....
നിന്‍ മന്ദസ്മിതം എന്നും ഹൃദയത്തില്‍ കാത്തു ഞങ്ങള്‍...
ഒത്തിരിസ്നേഹത്തോടെ വിടചൊല്ലുന്നു പ്രിയനേ നിനക്കു ഞങ്ങള്‍ ...

അകാലത്തില്‍ പൊലിഞ്ഞ സുന്ദര പുഷ്പമേ ഒരായിരം ആശ്രുബിന്ദുക്കളുമായി.....
ആദരാഞ്ജലികളോടെ......
പപ്പാ , മമ്മി , നെല്‍സണ്‍, നിതിന്‍, നോഷിന പിന്നെ എല്ലാവരും....

1 അഭിപ്രായം:

ഉറുമ്പ്‌ /ANT പറഞ്ഞു...

നവീൻ ജോർജിന്റെ കുടുംബത്തിന്റെ ദുഖഃത്തിൻ പങ്കുചേരുന്നു.